Latest News
Loading...

അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ് ന്റെ ഉൽഘാടനവും



പൂഞ്ഞാർ തെക്കേക്കര ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെയും പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ് ന്റെ ഉൽഘാടനവും പൂഞ്ഞാർ St Antonys LP സ്കൂളിൽ വെച്ച് നടന്നു .  പഞ്ചായത്ത് പ്രസിഡന്റ് ജോർജ്‌ മാത്യു  ഉൽഘാടനം നിർവഹിച്ചു .

.സ്കൂൾ HM  ഷൈനി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ Dr സീനിയ അനുരാഗ് സ്വാഗതം ആശംസിക്കുകയും ഹോമിയോ മെഡിക്കൽ ഓഫീസർ Dr ജോയ്‌സി ജോൺ ആശംസയർപ്പിച്ചു സംസരിക്കുകയും ചെയ്തു .
യോഗ instructor Dr ബ്ലെസി മാത്യൂസ് കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു .
സംസ്ഥാനത്താകമാനം 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും ആയുഷ് യോഗ ക്ലബ് ആരംഭിച്ചിരിക്കുന്നത് .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments