Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ യോഗ ദിനാചരണം നടന്നു



 എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ യോഗ ദിനാചരണം നടന്നു. പ്രിൻസിപ്പാൾ വിൽസൺ ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. 

.ആർട്ട് ഓഫ് ലിവിങ് സീനിയർ ടീച്ചർ സുനിൽ ബാബു, ടീം അംഗങ്ങളായ സതീഷ് കുമാർ, കൈലാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, കമ്മ്യൂണിറ്റി പോലിസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments