Latest News
Loading...

ഗ്രില്ലുകൾക്ക് കാലപ്പഴക്കം. പെട്ടത് 2 വാഹനങ്ങൾ



പാലാ നഗരത്തിൽ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകൾ തകരുന്നത് പതിവാ കുന്നു. പ്രധാന റോഡിൽ നിന്നും പഴയ സ്റ്റാൻഡിലേയ്ക്ക് കയറുന്ന ഭാഗത്തെ ഗ്രില്ലിൽ വാഹ നം കയറിയതിനെ തുടർന്ന് കമ്പികൾ തകർന്ന് ടയർ കുടങ്ങിയത് 2 വാഹനങ്ങൾക്കാണ്. ഉച്ച യോടെയാണ് പഴയ സ്റ്റാൻഡിന് മുൻവശം വാഹനങ്ങൾ കുടുങ്ങിയത്.



.പൊതുവേ സ്വകാര്യവാഹനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ലെങ്കിലും റിവർവ്യൂ റോഡിലേയ് ക്ക് കടക്കാൻ ചെറുവാഹനങ്ങൾ ഇതുവഴി ഉപയോഗിക്കാറുണ്ട്. ഗ്രില്ല് തകർന്ന് ടയർ അടിയി ലേയ്ക്ക് ഇരുന്നതോടെ വാഹനം അനങ്ങാതായി. തുടർന്ന് ഇവിടെയുണ്ടായിരുന്നവർ ചേർന്ന് വാഹനം തള്ളി റോഡിൽ കയറ്റുകയായിരുന്നു.



 കടകളിൽ സെയിലിനായി വന്ന ഓംമിനി വാ ഹനവും സമാനരീതിയിൽ സമീപത്തുള്ള മറ്റൊരു ഗ്രില്ലിൽ കയറി കുടുങ്ങി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments