Latest News
Loading...

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി വേറിട്ട പ്രവേശനോൽസവം



പുതിയ അധ്യായന വർഷത്തിൽ ലഹരിക്ക് എതിരേ പോരാട്ടം പ്രഖ്യാപിച്ചും ജൈവ കൃഷി പ്രാൽസാഹിപ്പിച്ചും ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഒരുക്കിയ പ്രവേശനോൽസവം വേറിട്ടതായി ഭീകരമായ ഒരു സർപ്പം. ഒരു മദ്യകുപ്പിയിൽ ചുറ്റി കിടക്കുന്ന രൂപം സ്കൂളിന്റെ മുബിൽ സ്ഥാപിച്ചായിരുന്നു പ്രവേശനോൽസവം തുടങ്ങിയത് 

.ലഹരി പെയോഗിക്കരുത് എന്നും ജീവിത യാത്രയിൽ ലഹരിക്ക് എതിരേ പോരാടുമെന്നും ഓരോ വിദ്യാർത്ഥിയും പ്രതിഞ്ജ എടുത്തു തുടർന്ന് പ്രതികാൽമക വള്ളത്തിൽ വിഷമില്ലാത്ത നാടൻ വിഭവങ്ങൾ ചക്ക, മാങ്ങ പൈനാപ്പിൾ - നാളികേരം നാടൻ പച്ചകറികൾ എന്നിവ നിറച്ച് ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കാം എന്ന സന്ദേശം നല്കി വിദ്യാർത്ഥികൾ വള്ളം തുഴഞ്ഞത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിസ്മയ കാഴ്ചയായി ഹെഡ് മിസ്ട്രിസ് സിസ്റ്റർ -സിസിഎസ്എച്ച്-പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് സിനാ ജോസഫ് ലിൻസി സെബാസ്റ്റ്യൻ ജിസാ ജെയ്സൺ എന്നിവർ നെതുർത്വം നല്കി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments