Latest News
Loading...

റേഡിയോ ആർജെകൾ കഥാകഥനം അവതരിപ്പിച്ചു




വായന ദിനത്തിൽ മണിയംകുന്നു സെന്റ് ജോസഫിലെ റേഡിയോ ആർജെ കൾ അവർ വായിച്ച പുസ്തകങ്ങൾ,എഴുത്തുകാർ,കഥകൾ ശ്രവണമധുരമായി   പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പ്രോഗ്രാം കഥാകഥനം അവതരിപ്പിച്ചു. RJ റ്റിന സുഗതകുമാരിയുടെ മേഘം വന്ന് തൊട്ടപ്പോൾ ,RJ തോമസ്കുട്ടി ജോസ് പയ്യപ്പള്ളിയുടെ വിജയകരമായ ജീവിതത്തിനും,RJ അശ്വതി ഓ ചന്തുമേനോന്റെ ഇന്ദുലേഖയും അവതരിപ്പിച്ചു.



.RJ നേഹ ലൂയിസ് കാരൾ ന്റെ അത്ഭുതലോകത്തിൽ ആലീസും,RJ മേരി ഡോ.എ. പി.ജെ അബ്ദുൾ കലാമിന്റെ അഗ്നിച്ചിറകുകളും,RJ ഡോണ ഹാൻസ് ക്രിസ്റ്റ്യൻ ആന്ഡേഴ്‌സന്റെ ലിറ്റിൽ മെർ മെയ്ഡും,RJ ആമി പി.നരേന്ദ്രനാഥിന്റെ മനസ്സറിയും യന്ത്രവും, RJ ക്യാത്തി ലൂയി കരോളിന്റെ ആലീസിന്റെ അത്ഭുതലോകവും ,RJ കീർത്തു ഡി. ബി കുറുപ്പിന്റെ കഥപറയുന്ന മൃഗങ്ങളും ,RJ ഹർഷ സർ ആർതർ കാനൻ ഡെയ്‌ലിന്റെ ഷെർലക് ഹോംസും, RJ മിലേന ലൂയിസ് കാരളി ന്റെ ത്ഭുതലോകത്തിൽ ആലീസും, RJ ആദിലക്ഷ്മി മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞ് പെങ്ങളും അവതരിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments