Latest News
Loading...

ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം



 മഴകാല രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി 

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നെതുർത്വത്തിലാണ് തിടനാട് പഞ്ചായത്തിലെ ആറാം വാർഡിൽ ബോധവൽക്കരണം നടത്തിയത്. ലഘുലേഖകൾ വിതരണം ചെയ്തും ബോധവൽക്കരണം നടത്തിയും വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ സാബു മാത്യു ,വാർഡ് മെമ്പർ രമേശ് ഇലവുങ്കൽ , ജിജി ജോസഫ് എന്നിവർ നേതൃത്വം  നല്കി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments