Latest News
Loading...

മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ പരിശീലനം




പൂഞ്ഞാർ ഭൂമികയുടെയും നേറ്റീവ് കളക്ടീവ് പൂന്തേൻ സംഘത്തിന്റെയും നേതൃത്വത്തിൽ ഏകദിന സംരംഭകത്വ പരിശീലനം നടത്തും. 21 ന് രാവിലെ 8 മുതൽ വൈകുന്നേരം നാല് വരെ പൂഞ്ഞാർ ഭൂമിക സെന്ററിലാണ് പരിശീലനം. രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സെലിൻ ജോഷി മരങ്ങാട്ടുപള്ളി ക്ലാസ്സ് നയിക്കും. കെ.ഇ. ക്ലമന്റ്, അഡ്വ. ഇ.എസ്. കണ്ണൻ, കുറുവച്ചൻ പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകും. 

ഫോൺ: 944732297

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments