Latest News
Loading...

കാൽവഴുതി വീണ് പോലീസുകാരന് ദാരുണ അന്ത്യം



പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് പോലീസുകാരന് ദാരുണ അന്ത്യം. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പൊൻകുന്നം ചിറക്കടവ്  സ്വദേശി ജോബി ജോർജ് ആണ് മരിച്ചത്.
രാമപുരം ബസ്റ്റാന്റിന് സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
 
.ഒപ്പം ഉണ്ടായിരുന്നവർ ഉടൻതന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments