Latest News
Loading...

സി പി ഐ എം കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിനച്ചിലാർ ശുചീകരണം



സി പി ഐ എം കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിനച്ചിലാർ ശുചീകരണം പാലായിൽ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപത്തുള്ള കടവിൽ നടന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു ജില്ലാക്കമ്മിറ്റിയംഗം സജേഷ് ശശി അധ്യക്ഷനായി .പാർട്ടി ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാക്കമ്മറ്റിയംഗം കെ.പി പ്രശാന്ത് , 


.പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് ,പാലാ മുൻസിപ്പൽ ചെയർമാൻ ജോസിൻ ബിനോ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് പി വി സുനിൽ, സി പി ഐ എം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണൻ, ഷാർളി മാത്യം, റ്റി ആർ വേണുഗോപാൽ, എം ടി ജാന്റീഷ് ,പാർടി ഏരിയാക്കമ്മറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, എൽ സി അംഗങ്ങൾ, ബ്രാഞ്ചുസെക്രട്ടറിമാർ, പാർടി അംഗങ്ങൾ, അനുഭാവികൾ തുടങ്ങിയവർ ശുചികരണത്തിൽ പങ്കാളികളായി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments