Latest News
Loading...

റാങ്ക് ജേതാക്കളെ അനുമോദിച്ചു




എം ജി യൂണിവേഴ്‌സിറ്റിയിലെ ബിരുദ പഠനത്തിന്  ചേര്‍പ്പുങ്കല്‍ ബി വിഎം ഹോളി ക്രോസ് കോളേജില്‍ നിന്ന് റാങ്കുകള്‍ കരസ്ഥമാക്കിയവരെ അനുമോദിച്ചു. കെസിയ സാറാ റോണി, ഉണ്ണി ബി, ആല്‍ഫ്രെഡ് തോമസ്, ആല്‍ബിന്‍ പടിഞ്ഞാറെക്കര,  മിലന്‍ ബിജു, ബിന്റ അബ്രാഹം, ഗായത്രി എസ് ദേവി, അക്ഷിത എന്‍ കുമാര്‍, ജൂബിന്‍ ജോയി, ലെയോ സെബാസ്റ്റ്യന്‍, പൗര്‍ണ്ണമി നായര്‍, സാന്ദ്ര കൃഷ്ണ, സംയുക്ത കെ എസ് എന്നിവരെയാണ്  എം എല്‍ എ മാണി സി കാപ്പന്‍, ഫാ. ബേബി സെബാസ്റ്റ്യന്‍ (പ്രിന്‍സിപ്പല്‍) ഫാ. റോയി മലമാക്കല്‍ (ബര്‍സാര്‍) എന്നിവര്‍ അനുമോദിച്ചത്. 


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments