ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിലെ വിദ്യാർത്ഥിനി കേസിയ സാറാ റോയിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബി എസ് ഡബ്ല്യൂ പ്രോഗ്രാമിൽ ഒന്നാം റാങ്ക് ലഭിച്ചു. മാവേലിക്കര അഞ്ചുവിരുതിൽ റോണിയുടെയും സാറാമ്മയുടെയും മകളാണ് കേസിയ.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ?കൂടുതൽ സ്വകാര്യത ലഭിക്കുന്നവാട്സ് ആപ്പ്കമ്മ്യൂണിറ്റിയിൽഅംഗമാകൂ.
0 Comments