Latest News
Loading...

ആർ ബാലകൃഷ്ണപിള്ള അനുസ്മരണവും സ്കൂൾ ബാഗ് വിതരണവും



ആർ ബാലകൃഷ്ണപിള്ള അനുസ്മരണവും പാലാ മുൻസിപ്പാലിറ്റിയിലെ അങ്കൺവാടിയിലെ കുട്ടികൾക്കുളള സ്കൂൾ ബാഗ് വിതരണവും മെയ് 15ന് രാവിലെ 10 മണിക്ക് പാലാ ടൗൺ ഹാളിൽ വച്ച് നടത്തപ്പെടുന്ന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി.ഔസേപ്പച്ചൻ ഓടയ്ക്ക ലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അനുസ്മര ണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 


.അങ്കൺവാടി കുട്ടികൾക്കുളള ബാഗ് മുൻസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം വിതരണം ചെയ്യും. പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി.ഔസേപ്പച്ചൻ ഓടയ്ക്കൽ,നിയോ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ,കെ.റ്റി.യു.സി. (ബി) ജില്ലാ പ്രസിഡന്റ്
മനോജ് മാഞ്ചേരിൽ , ജില്ലാ ട്രഷറർ,ജിജോ മുഴയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments