Latest News
Loading...

പാലാ നഗര മധ്യത്തിൽ കീരിയും പാമ്പും ഏറ്റുമുട്ടി

പാലാ നഗര മധ്യത്തിൽ കീരിയും പാമ്പും ഏറ്റുമുട്ടിയത് കണ്ടു നിന്നവർക്ക് കൗതുകമായി. പാലാ കിസ്കോ ലാബിനു സമീപത്തെ ഇടവഴിയിലായിരുന്നു ഈ ചിരവൈരികളുടെ സംഘട്ടനം കീരിയുടെ ആക്രമണത്തിൽ തളർന്ന മൂർഖനെ പിന്നീട് സ്നേക് ക്യാച്ചേഴ്സ് പിടികൂടി. വകുപ്പുദ്യോഗസ്ഥർ തലയ്കു പരിക്കേറ്റ മൂർഖനെ കൊണ്ടുപോയി. 

Post a Comment

0 Comments