Latest News
Loading...

KTTM LP സ്കൂൾ “KIDS SPORTS” ആരംഭിച്ചു .




5 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി KTTM LP School ഇടമറ്റത്ത്  കായികപരിശീലനത്തിന് നാന്ദി കുറിച്ചു. May 30 വരെ നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിന് Fitness Expert Dr. Sajeev നേതൃത്വം നൽകി.. Skating പരിശീലനത്തിന് ഉണ്ണി Pala പരിശീലനം നൽകി. 


മദ്യത്തിനും, മയക്കുമരുന്നിനും, social media ക്കും അടിമപ്പെടാതെ വരുന്ന തലമുറയെ നേർവഴിക്കു നയിക്കുക, ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പരിശീലന ക്യാമ്പ് ആരംഭിച്ചിരിക്കുന്നത് എന്ന് സ്കൂൾ മാനേജർ ശ്രീ തോമസ് കുരുവിനാക്കുന്നേൽ അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക -7561878229, 9446712827

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments