.പാലാ ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുട്ടം ജംക്ഷനിൽ എത്തി തിരിഞ്ഞു പോകണം. തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നടയ്ക്കൽ കോസ് വേ കടന്നു തീക്കോയി റോഡിലെത്തി എത്തി കടന്നു പോകണം . ടൗണിൽ നിന്നും കാഞ്ഞിരപ്പള്ളി പോകേണ്ട വാഹനങ്ങൾ കുരിക്കൾ നഗർ പാലം കടന്ന് കാഞ്ഞിരപ്പള്ളി റോഡിലെത്തി തിരിഞ്ഞു പോകണം.
.പാലാ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുരിക്കൾ നഗർ പാലം കടന്ന് കാഞ്ഞിരപ്പള്ളി റോഡിലെത്തി കോളജ് റോഡ് വഴി കടന്നു പോകണം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്കു പോവേണ്ട വാഹനങ്ങൾ സെൻട്രൽ ജംഷനിൽ എത്തി എം.ഇ.എസ് ജാക്ഷനിലെത്തി നടയ്ക്കൽ കോസ് വേ വഴി കടന്നു പോകണം.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments