Latest News
Loading...

തിരിച്ചറിയൽ കാർഡും ഉപകരണങ്ങളും വിതരണം ചെയ്തു

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനാ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ്, യൂണിഫോം, വെയിങ് മിഷനും, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഗ്ലൗസ്, ബൂട്ടും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ വിതരണം ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീല മോഹനൻ അദ്യക്ഷയായി. 


.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, അംഗങ്ങളായ വി ആർ വിഷ്ണു, എം ആർ രഞ്ജിത്ത്, ബിന്ദു അജി, വിഈഒ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ ജെസ്സി അഗസ്റ്റിൻ, സെക്രട്ടറി കെ സി സുബാഷ്, ആർജിഎസ്എ കോർഡിനേറ്റർ സൂചിത്ര എന്നിവർ സംസാരിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments