Latest News
Loading...

കിടങ്ങൂർ ടൗണിന് സമീപം അപകടത്തിൽ യുവാവ് മരിച്ചു

ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ ടൗണിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാമ്പാടി സ്വദേശി ജസ്റ്റിൻ (27) ആണ് മരണമടഞ്ഞത്. ഇടുക്കിയിൽ പെയിൻറിംഗ് ജോലികൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം. 

.രാത്രി ഏഴരയോടെ കിടങ്ങൂർ ടൗണിന് സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments