Latest News
Loading...

വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി

SSLC പരീക്ഷയുടെ സമാപന ദിവസം വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. പത്ത് വർഷം പഠിച്ച കലാലായത്തിൽ നിന്ന് പടി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ തണ്ണിമത്തൻ നല്കി. കൂടാതെ മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും പപ്പടവും സാമ്പാറും കുട്ടി ഉച്ച ഭക്ഷണവും നല്കി 

.സ്നേഹത്തോടെ മാതാപിതാക്കളോടപ്പം യാത്രയാക്കി വിദ്യാർത്ഥികൾ അധ്യാപകരുടെ അനുഗ്രഹവും വാങ്ങിയാണ് ഭവനങ്ങളിലേക്ക് യാത്രയായത് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് അധ്യാപകരായ ഗീത എസ്സ് ജെസി സെബാസ്റ്റ്യൻ ജിസ ജെയ്സൺ പ്രിൻസ് തോമസ് അജിമോൻ ജോസഫ് എന്നിവർ നെതൃത്വം നല്കി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments