Latest News
Loading...

ലോഡുമായിപ്പോയ തടിലോറി തലകീഴായി മറിഞ്ഞു

മേലുകാവ് പാലാ റൂട്ടിൽ കുളത്തി കണ്ടത്തിന് സമീപം തടിലോറി തലകീഴായി മറിഞ്ഞു. കുളത്തി കണ്ടം ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിന്റെ തൊട്ടുമുമ്പിലാണ് അപകടം ഉണ്ടായത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. 

ലോഡ് കയറ്റി പ്രധാന റോഡിലേക്ക് വരുന്നതിനിടെ റോഡിന് സമീപത്തെ കോൺഗ്രീറ്റ് കുഴിയിൽ ചാടി വാഹനം  തോട്ടിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്നും ചെരിഞ്ഞ ലോറി തോട്ടിൽ തലകീഴായാണ് പതിച്ചത്. ലോറി ഡ്രൈവർ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments