Latest News
Loading...

പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ അശ്വതി, ഭരണി, കാർത്തിക തിരുവുത്സവം

പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ അശ്വതി, ഭരണി, കാർത്തിക തിരുവുത്സവം ഡിസംബർ 4, 5, 6 (വൃശ്ചികം 18, 19, 20) ഞായർ, തിങ്കൾ, ചൊവ്വ എന്നി തിയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു ,



.ഒന്നാം ദിവസം 4 തിയതി ക്ഷേത്ര ചടങ്ങുകൾ, രണ്ടാ ദിവസം 5 തീയതി രാവിലെ 10 മണിക്ക് പനച്ചികപ്പാറ മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നു കുംഭകുട ഘോഷയത്ര വൈകിട്ട് 7 മണിക്ക് 30 ൽ പരം മേളവിദഗ്ദ്ധർ പങ്കെടുക്കുന്ന പാണ്ടിമേളം .....''
മൂന്നാം ദിവസം 6 തീയതി ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലേയ്ക്ക് പറക്കെഴുന്നെള്ളിപ്പ്


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments