Latest News
Loading...

നാളെയുടെ തണലാകാൻ മണിയംകുന്നിലെ കുട്ടികൾ

വഴിയാത്രക്കാർക്ക് കേരളപ്പിറവി ദിനത്തിൽ വൃക്ഷത്തൈ വിതരണവുമായി മണിയംകുന്ന് സ്കൂൾ. കേരളപ്പിറവി ദിനത്തിൽ മണിയംകുന്നു സ്കൂളിലെ കുട്ടികൾ തങ്ങളുടെ ഭവനത്തിൽ നിന്നും വിവിധതരം ഫല വൃക്ഷത്തൈകൾ കൊണ്ടുവന്ന് യാത്രക്കാർക്ക് വിതരണം ചെയ്തു. കുട്ടികളുടെ ഈ സംരംഭത്തെ നാട്ടുകാർ സന്തോഷത്തോടെ സ്വീകരിച്ചു. അധ്യാപകർ പി റ്റി എ മാനേജ്മെന്റ് നേതൃത്വം നൽകി


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments