Latest News
Loading...

ഡയാലിസിസ് കിറ്റുകളുമായി കെ.എം.മാണി ഫൗണ്ടേഷൻ

പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ.എം.മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും.ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്.



.നവം: 7 ന് (തിങ്കൾ) രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മണി എം.പി ഡയാലിസിസ് കിററുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പരം പേർക്കാണ് ആശ്വാസമായി കിററുകൾ ലഭ്യമാവുക.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments