Latest News
Loading...

ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഭരണങ്ങാനം IHM ആശുപത്രിയും റോട്ടറി ക്ലബും സംയുക്തമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. റോട്ടറി ക്ലബ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. IHM അശുപത്രി ഫിസിഷൻ Dr G ഹരീഷ് കുമാർ, അഡ്മിനിസ്ട്രേട്ടർ സിസ്റ്റർ മിനി, പാലാ റോട്ടറി ക്ലബ് പ്രസിഡണ്ട് പി.വി ജോർജ്, ജോസ്ബിൻ, Drദിപക്, ആ ശു പ ത്രിജീവനക്കാർ, നേഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 

ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവൽക്കരണ നടത്തം പള്ളി ജംഗ്ഷനിൽ സമാപിച്ചു. സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments