Latest News
Loading...

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ലഹരി വിരുദ്ധ ദിനാചരണം

ലഹരി ഉപേക്ഷിക്കു - ജീവിതം സുന്ദരമാക്കു- എന്ന മുദ്രവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. തൂടർന്ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു . ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, അധ്യാപകരായ സിന ജോസ് 1 ജിസ ജെയ്സൺ എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments