Latest News
Loading...

മഴവില്ല് 2022 ബാലചിത്ര രചന മത്സരം

മലർവാടി സംസ്ഥാന തലത്തിൽ നടത്തുന്ന ചിത്രരചന മത്സരത്തോടനുബന്ധിച് 5 കാറ്റഗറികളിലായി ചിത്രരചന മത്സരം നടന്നു ഈരാറ്റുപേട്ട അൽ മനാർ സ്കൂളിൽ നടന്ന ചിത്രരചന മത്സരത്തിൽ 100 കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു വിജയികളാകുന്നവർക്ക് ജില്ല സംസ്ഥാനതല മത്സരങ്ങളും നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments