Latest News
Loading...

സ്‌നേഹദീപം 13-ാം സ്‌നേഹവീട് നിര്‍മ്മാണം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 13-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. സിനിമാ താരം മീനാക്ഷി അനൂപ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, 

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, സ്‌നേഹദീപം ഭാരവാഹികളായ ജഗന്നിവാസ് പിടിക്കാപറമ്പില്‍, ഷാജി വെള്ളാപ്പള്ളില്‍, ഷാജി ഗണപതിപ്ലാക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വളവനാല്‍, സുനില്‍ മറ്റത്തില്‍, ആന്റണി തൈപ്പറമ്പില്‍, രാജു പറമ്പകത്ത്, ബേബി ചിറവയലില്‍, ബെന്നി പുളിയംമാക്കല്‍, ബേബി കൊച്ചുപറമ്പില്‍, ജോര്‍ജ്ജ് മുണ്ടുവാലയില്‍, ജെയിംസ് പല്ലാട്ട്, ജോജി പല്ലാട്ട്, എബ്രഹാം മനയ്ക്കലങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments