Latest News
Loading...

അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ മുങ്ങി മരിച്ച അഫ്സലിന്റെ , അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ . ചെരുപ്പുമായി മീനച്ചിലാറ്റിൽ നിൽക്കുന്ന ദൃശ്യങ്ങൾ ആണിത് . ഒപ്പമുണ്ടായിരുന്നവരാണ് മൊബൈല്‍ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ചെരുപ്പുമായി തിരികെ കയറുന്നതിനിടെയാണ് അഫ്സൽ ഒഴുക്കിൽപ്പെട്ടത്

വീഡിയോ കാണാൻ ക്ലിക് ചെയ്യു 

Post a Comment

0 Comments