Latest News
Loading...

കരയോഗ വാർഷികം

ചേന്നാട് .652 - നമ്പർ ദേവി വിലാസം എൻ എ സ്.എസ്സ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസി..ശശിധരൻ നായർ വരിക്ക നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു മേഖലാ കൺവീനർ.കെ.ആർ ബാബുരാജ് യോഗം ഉൽഘാടനം ചെയ്തു.. വിവിധ സ്കോളർഷിപ്പുകളും എൻഡോയ്മെന്റുകളും യോഗത്തിൽ വിതരണം ചെയ്തു .


.പ്രതിനിധിസഭാ മെമ്പർ.കെ ആർ സതീഷ് കുമാർ ,.സെക്രട്ടറി . മധുസുദനൽ നായർ.. ബാലകൃഷ്ണൻ നായർ.
 K രാജശേഖരൻ നായർ. അരവിന്ദാക്ഷ ൻനായർ. അശോക് കുമാർ . M N പ്രസാദ് .. സരിതാ അശോക്. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments