Latest News
Loading...

.പികെഎസ് പൂഞ്ഞാർ ഏരിയ പഠന ക്ലാസ്സ്‌

പികെഎസ് പൂഞ്ഞാർ ഏരിയ പഠന ക്ലാസ്സ്‌ നടന്നു. കുന്നോന്നി സംസ്കാരിക നിലയിൽ നടന്ന ക്ലാസ്സ്‌ സിപിഐ എം  ജില്ലാ കമ്മിറ്റി ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. പികെഎസ്  ജില്ലാ പ്രസിഡന്റ്‌ ഡോ .ദിലീപ്, 

.സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം ആനന്ദകുട്ടൻ, ഏരിയ കമ്മറ്റി അംഗം രമേഷ് ബി വെട്ടിമറ്റം എന്നിവർ ക്ലാസ്സ്‌ എടുത്തു. ഏരിയ പ്രസിഡന്റ്‌ പിജി പ്രമോദ്കുമാർ, സെക്രട്ടറി കെ ശശി, ഏരിയ ജോയിന്റ് സെക്രട്ടറി  വി എൻ .മുരളി എന്നിവർ സംസാരിച്ചു

.

.

Post a Comment

0 Comments