Latest News
Loading...

ഇടമല വെങ്ങാട്ട് കാർത്തിയായനി നിര്യാതയായി

 ഇടമല  വെങ്ങാട്ട് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്തിയായനി (95) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച  രാവിലെ 10.30 നു വീട്ടുവളപ്പിൽ. പരേത പൂവത്തോട് പുളിക്കൽ കുടുംബാഗം. 

മക്കൾ.. സൗദമിനി, രാജപ്പൻ, ശ്രീകുമാർ, സദാനദ്ദവല്ലി, ജലജ

മരുമക്കൾ.. സുധാകരൻ, ഉഷ, അജിത, രാജു, ഷാജു

.

.

.

Post a Comment

0 Comments