നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മൂന്നിലവ് കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ പ്രിൻസ് ജോസഫ് (26) മരിച്ചത്.
.തുടർന്ന് ഈരാറ്റുപേട്ടയിലും പിന്നിട് ചേർപ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ശനി ഉച്ചയോടെ മരിക്കുകയായിരുന്നു.
.പിതാവ് : ജോൻസൺ, മാതാവ് : ഡെയ്സി. സംസ്കാരം ഞായർ ഉച്ചക്ക് ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ.
.

0 Comments