Latest News
Loading...

മരം വീണ് വീട് തകർന്നു


തലപ്പലം  പഞ്ചായത്തിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. കളത്തൂക്കടവിന് സമീപം കരിയിലക്കാനത്ത് കൊട്ടുകാപ്പള്ളിയിൽ ബിജുവിന്റെ വീടാണ്  മരം വീണ് പൂർണമായും തകർന്നത്. വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.







Post a Comment

0 Comments