Latest News
Loading...

ബോധവത്കര പരിപാടി സംഘടിപ്പിച്ചു.

തലപ്പലം ഗ്രാമപഞ്ചായത്തിൽ  ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധയിനം പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ  നിയമലംഘനങ്ങൾ  നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കും  വ്യാപാരസ്ഥാപന ഉടമൾക്കുമായി  ബോധവത്കരണം സംഘടിപ്പിച്ചു. 

  
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌ ന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി,വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തലപ്പലം ഗ്രാമപഞ്ചായത്തിലെ വിവിധ യൂണിറ്റ് പ്രസിഡന്റ്‌മാരായ ,AMA ഖാദർ, ബൈജു തയ്യിൽ, ജോൺസൻ പാറക്കൽ, സിബി പ്ലാത്തോട്ടം, റെസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.





Post a Comment

0 Comments