Latest News
Loading...

മല്ലികശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപിച്ചു

പൈക മല്ലികശേരിയിൽ  ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപിച്ചു. കണ്ണമുണ്ടയിൽ സിനി ബിനോയിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സിനിയെ ചേർപ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവുമയി ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് ബിനോയിയെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സിനിയുടെ സ്വഭാവത്തിൻ സംശയമുണ്ടായിരുന്ന ബിനോയി ഉറങ്ങാൻ കിടന്ന സിനിയുടെ കഴുത്തിൻ കുത്തുകയായിരുന്ന കഴുത്തിലെ പ്രധാന ഞരമ്പ് മുറിഞ്ഞ സിനി അപകടനില തരണം ചെയ്തിട്ടില്ല. ബഹളം കേട്ട് കുട്ടികൾ ഉണർനപ്പോൾ രക്തത്തിൻ കുളിച്ച  സിനിയെ കാണുകയും ഉടൻ തന്നെ അശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.


ഇതിന് മുൻപും ബിനോയി ഭാര്യയെ പലതവണ മർദ്ദിച്ചിട്ടുണ്ട്. പൊൻകുന്നം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

Post a Comment

0 Comments