Latest News
Loading...

സ്റ്റോപ്പ് വാർ" എന്ന മുദ്രാവാക്യമുയർത്തി aiyf ക്യാമ്പയിൻ

"സ്റ്റോപ്പ് വാർ" എന്ന മുദ്രാവാക്യമുയർത്തി AlYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട യിൽ വെച്ച് ക്യാമ്പയിൻ സംഘടിപ്പിച്ചു. സഖാവ് ആർ രതീഷിന്റെ അധ്യക്ഷതയിൽ 
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു .

NREG മണ്ഡലം സെക്രട്ടറി സഖാവ് നൗഫൽഖാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ എസ് നൗഷാദ് അഭിവാദ്യം അർപ്പിച്ചു. സഖാവ് ബാബു ജോസഫ് നന്ദി അറിയിച്ചു .


Post a Comment

0 Comments