Latest News
Loading...

ദുരിതബാധിതമേഖലകളില്‍ ലിജിന്‍ ലാല്‍ സന്ദര്‍ശനം നടത്തി



കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിൽ നാശനഷ്ടം ഉണ്ടായവരുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ആവശ്യപ്പെട്ടു. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 


.ബി ജെ പി ജില്ലാ കമ്മിറ്റിയംഗം മിനർവ്വ മോഹൻ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വഹക സമിതിയംഗം സുമിത് ജോർജ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, രമേശൻ പി എസ് സുരേഷ് ഇഞ്ചയിൽ, പി കെ രാജപ്പൻ, രഞ്ജിത് പി ജി, അഖിൽ പി ഏ തുടങ്ങിയവർ ലിജിൻ ലാലിനൊപ്പം ഉണ്ടായിരുന്നു

Post a Comment

0 Comments