Latest News
Loading...

കൊടിമരം സ്ഥാപിച്ചു

 മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വാളകം വർഡിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് വാളകം യൂണിറ്റിന്റെ സംയുക്ത കൊടിമരം ഇന്നലെ (oct-3) വൈകുന്നേരം 5 മണിക്ക് കോൺഗ്രസിൻ്റെ മുതിർന്ന പ്രവർത്തകൻ ശ്രീ.ശാമുവേൽ ജോസഫ് മുണ്ടപ്ലാക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പതാക ഉയർത്തുകയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ യൂത്ത് കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. 


.മൂന്നിലവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.ഷൈൻ പാറയിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ശ്രീ.ആന്റോച്ചൻ ജെയിംസ്, 

.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം ഷിബു മുണ്ടാനാട്ട് ,ബൂത്ത് പ്രസിഡന്റ് പോൾസൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.അനു മന്മഥൻ,ബെന്നി വരിക്കപ്ലാക്കൽ, മാനുവൽ ബെന്നി,മേച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, വാളകം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments