Latest News
Loading...

ടൈറ്റസ്സ് പുന്നപ്ലാക്കൽ കേരളാ കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡൻഡ്



മൂന്നിലവ്: കേരളാ കോൺഗ്രസ്സ് (എം] മൂന്നിലവ് മഡലം പ്രസിഡൻഡായി ടൈറ്റസ്റ്റ് ജേക്കബ് പുന്ന പ്ലാക്കലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻഡുമാരായി സാബു കൊച്ച് വീട്ടിൽ ജോസ് തേനം മാക്കൻ സെക്രട്ടറിമാരായി അഡ്വ.ബിജു മനയാനി, രാജു കെ പി ,ജോതിഷ് നമ്പു ടാകം, ട്രഷറർ ആയി അഭിലാഷ് കൈപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റ അംഗമായി ജോയി അമ്മിയാനിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു

പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉത്ഘാടനം ചെയ്യതു പ്രഫ. ലോപ്പസ് മാത്യ, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം ,അഡ്വ.ബിജു ഇളംതുരുത്തിയിൽ, ജോസഫ് ചാമക്കാലാ, പ്രദീപ്, അജിത് പെമ്പുളു കുന്നേൽ, എബിൻ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments