ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (03/09/2021) 9.30am മുതൽ 5.30pm വരെ LT വർക്ക് ഉള്ളതിനാൽ ഈരാറ്റുപേട്ട ടൗൺ ഫീഡറിൽ മുണ്ടക്കപ്പറമ്പ് ഭാഗത്തും, HT വർക്ക് ഉള്ളതിനാൽ മൂന്നിലവ് ബാങ്ക്, മൂന്നിലവ്, മരുതുംപാറ, അഞ്ചുമല, തഴക്കവയൽ, വാകക്കാട്, കവണാർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങുന്നതാണ്.
.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയിൽ Reconductoring ജോലി നടക്കുന്നതിനാല്‍ നാളെ വെള്ളിയാഴ്ച( 03/09/2021) രാവിലെ 8 മണി മുതൽ 5Pm വരെ മേസ്തിരി പടി ട്രാൻസ്ഫോർമറൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
.

0 Comments