Latest News
Loading...

റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നഗരസഭ 19-ാം വാർഡ് വഞ്ചാങ്കലിൽ കൊട്ടുവാപ്പള്ളി ഭാഗത്ത് വീതികൂട്ടി കോൺക്രീറ്റ് ചെയ്ത പണിപൂർത്തിയാക്കിയ ഹാജി ഹസൻ റാവുത്തർ റോഡിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ആക്ടിങ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് നിർവഹിച്ചു. 


സുഹറ അബ്ദുൽഖാദർ, പി എം അബ്ദുൽ ഖാദർ, പി എച്ച് നൗഷാദ്, പി എസ് അബ്ദുൽ ഖാദർ, അഡ്വ.വി പി നാസർ, അബ്ദുൽ കരീം തുടങ്ങിയ വർ സംസാരിച്ചു.ഇതോടൊപ്പം ലക്ഷം വീട് റോഡിൻ്റെ ഉദ്ഘാടനവും നടത്തി.


.

Post a Comment

0 Comments