Latest News
Loading...

പണം നഷ്ടപ്പെട്ടു

തീക്കോയി: തീക്കോയി -ഈരാറ്റുപേട്ട റോഡില്‍ പണം നഷ്ടപ്പെട്ടു. 75,000 രൂപയോളമാണ് നഷ്ടപ്പെട്ടത്. എസ്ബിഐ ബാങ്കില്‍ നിന്നും എടുത്ത 50,000 രൂപയുടെയും 25,000 രൂപയുടെയും രണ്ടു കെട്ടിലായിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

ഇന്നു രാവിലെ തീക്കോയിയില്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് വരുന്ന വഴിയിലാണ് പണം നഷ്ടപ്പെട്ടത്. പണം കിട്ടുന്നവര്‍ 9744919162 എന്ന നമ്പറില്‍ ബന്ധപ്പെടുക.
.

.

Post a Comment

0 Comments