Latest News
Loading...

വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

KSRTC ഡിപ്പോകളിലെ മദ്യശാല / കേരള സർക്കാറിൻ്റെ മദ്യനയത്തിനെതിരെ 
വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട ഡിപ്പോക്ക് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു.


.ധർണ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ എം സാദിഖ് ഉൽഘാടനം ചെയ്തുമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷാഫിഅധ്യക്ഷത വഹിച്ചു മുനിസിപ്പൽ സെക്രട്ടറി യൂസഫ് ഹിബ. അൽ അമീൻ. സിയാദ് ഹഖ് എന്നിവർ സംസാരിച്ചു


Post a Comment

0 Comments