Latest News
Loading...

പാലാ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് നവീകരിക്കും.

പാലാ: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി വകുപ്പ് മന്ത്രി ആന്റണി രാജുവിന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ. വി.എല്‍. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മന്ത്രിയുടെ ഓഫീസില്‍ നിവേദനം നല്‍കി. 
.നിവേദക സംഘത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജന്‍ ആരംപുളിക്കല്‍, ജില്ലാ സെക്രട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ എന്നിവര്‍ ഉണ്ടായിരുന്നു. മൂന്ന് മാസത്തിനകം സ്റ്റാന്റ് പരിഷ്‌കരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു ന്‌ലകി.

.

.

Post a Comment

0 Comments