Latest News
Loading...

എബിൻ കണ്ടത്തിൽ യൂത്ത്ഫ്രണ്ട് (എം) മൂന്നിലവ് മഡലം പ്രഡിഡന്റ്

മൂന്നിലവ്: എബിൻ സെബാസ്റ്റ്യൻ കണ്ടത്തിലിനെ കേരളാ യൂത്ത്ഫ്രണ്ട് മൂന്നിലവ് മണ്ഡലം പ്രസിഡൻഡായി തിരഞ്ഞെടുത്തു മഡലം വൈസ് പ്രസിഡൻഡുമാരായി ബെൻ ജോൺസൻ കൊച്ച് വീട്ടിൽ, അഖിൽ കണിയാം കണ്ടത്തിൽ സെക്രട്ടറിമാരായി ജിമ്മി കുളത്തിനാൽ, അമൽമോൻസ് വരവുകാലായിൽ, ജിബിൻ ഉറുപ്പാട്ട് ട്രഷറർ ആയി ആഷിൻ പല്ലാട്ട് ജില്ലാ കമ്മറ്റി അംഗങ്ങൾ ആയി ആദർശ് കുരുവിള അമ്മിയാനിക്കൽ, സതിഷ് കെ കെ ജോഷി തോട്ടക്കരഎന്നിവരെയും തിരഞ്ഞെടുത്തു.


.
യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി പ്രഫസർ ലോപ്പസ്സ് മാത്യൂ ഉത്ഘാടനം ചെയ്യ്തു അഡ്വ.ബിജു ഇളം തുരുത്തിയിൽ, ജോയി അമ്മിയാനിക്കൽ അജിത് പെമ്പിളകുന്നേൽ, ടൈറ്റസ്സ് പുന്നപ്പാക്കൽ, രാജു Kp, ജോതിഷ് നമ്പുടാകം എന്നിവർ പ്രസംഗിച്ചു

.

Post a Comment

0 Comments