Latest News
Loading...

കോട്ടയം ജില്ലയിൽ 1580 പേർക്ക് കോവിഡ്; 2145 പേർക്ക് രോഗമുക്തി



ജില്ലയിൽ 1580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1569 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേർ രോഗബാധിതരായി. 2145 പേർ രോഗമുക്തരായി. പുതിയതായി 9969 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 661 പുരുഷൻമാരും 665 സ്ത്രീകളും 254 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 273773 പേർ കോവിഡ് ബാധിതരായി. 261639 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50855 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-146

തൃക്കൊടിത്താനം-60

പനച്ചിക്കാട്-55

മാടപ്പള്ളി-49

ഏറ്റുമാനൂർ-47

എരുമേലി-45

മാഞ്ഞൂർ-43

കുറവിലങ്ങാട്-42


.രാമപുരം-41

പായിപ്പാട്-37

വാഴപ്പള്ളി-36

കുറിച്ചി-35

ചിറക്കടവ്, പാറത്തോട്-34

മണിമല-33

കിടങ്ങൂർ, കങ്ങഴ, മുത്തോലി-32

തിടനാട്-30

പുതുപ്പള്ളി-29

പാമ്പാടി-23

ഞീഴൂർ, വാകത്താനം, തിരുവാർപ്പ്, മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി-22

.ഈരാറ്റുപേട്ട-21

വാഴൂർ, ചങ്ങനാശേരി, കാണക്കാരി-20

കരൂർ, കടുത്തുരുത്തി, തീക്കോയി-19

പള്ളിക്കത്തോട്, ഉഴവൂർ, വിജയപുരം-18

മണർകാട്, അയർക്കുന്നം, തലയോലപ്പറമ്പ്-17

മുളക്കുളം, അതിരമ്പുഴ-16

ഉദയനാപുരം, മറവന്തുരുത്ത്-15

തലയാഴം, ആർപ്പൂക്കര-13

പാലാ, നീണ്ടൂർ, വൈക്കം, വെള്ളൂർ, കറുകച്ചാൽ, കടപ്ലാമറ്റം-12

വെച്ചൂർ, അയ്മനം, നെടുംകുന്നം, കല്ലറ, മീനച്ചിൽ-10

വെള്ളാവൂർ-9

കടനാട്, ചെമ്പ്-8

കൂട്ടിക്കൽ, തലനാട്, എലിക്കുളം-7

പൂഞ്ഞാർ, ഭരണങ്ങാനം-6

അകലക്കുന്നം, മുണ്ടക്കയം, കൂരോപ്പട-5

ടി.വി പുരം-4

വെളിയന്നൂർ, പൂഞ്ഞാർ തെക്കേക്കര, മൂന്നിലവ്, മേലുകാവ്-3

കൊഴുവനാൽ-2

കുമരകം, കോരുത്തോട്, മീനടം-1

Post a Comment

0 Comments