Latest News
Loading...

സംസ്ഥാനത്ത് ഇന്നും അടുത്ത ഞായറാഴ്ചയും ലോക്ഡൗൺ ഇല്ല


സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗൺ ഇല്ല . എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ ഭാഗമായി കൂട്ടം ചേരുകൾ അനുവദിക്കില്ല. അടുത്ത ഞായറാഴ്ചയും ലോക്ക് ഡൗൺ ഇളവുണ്ട്. ശനിയാഴ്ച തിരുവോണം ആയതിനാലാണ് ഞായറാഴ്ച ഇളവ് അനുവദിച്ചത്. 



Post a Comment

0 Comments