Latest News
Loading...

K.S.TM .ന്റെ പ്രക്ഷോഭ പകൽ നടന്നു

 പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസം പ്രചരണം അല്ല, പ്രതിവിധിയാണ് വേണ്ടത് എന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി പ്രക്ഷോഭ പകൽ കോട്ടയം ഡി.ഡി.ഇ ഓഫീസിനു മുമ്പിൽ നടത്തി. സമരം വെൽവെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് സണ്ണി മാത്യു ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന സമിതി അംഗം അഷറഫ് മുഖ്യപ്രഭാഷണവും അസറ്റ് ചെയർമാൻ പി എം ഇബ്രാഹിം, കെ എസ് ടി എം ജില്ലാ പ്രസിഡൻറ് അൻസാർ അലി തുടങ്ങിയവർ സംസാരിച്ചു





Post a Comment

0 Comments