Latest News
Loading...

ഓണക്കിറ്റും ഉപഹാരവും വിതരണം ചെയ്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നിർധനരും നിരാലംബരുമായ കിടപ്പുരോഗികൾക്ക് കേരള കോൺഗ്രസ് ( എം ) മണ്ഡലം കമ്മിറ്റി നൽകുന്ന ഓണക്കിറ്റ്ന്റെയും ഉപഹാരത്തിന്റെയും വിതരണ ഉദ്ഘാടനം പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 
.പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌ ദേവസ്യാച്ചൻ വാണിയപുരയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം ) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി

.സി പി എം ലോക്കൽ സെക്രട്ടറി റ്റി എസ് സിജു, സി പി ഐ ലോക്കൽ സെക്രട്ടറി കെ എസ് രാജു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് അത്തിയാലിൽ, വൈസ് പ്രസിഡന്റ്‌ റെജി ഷാജി, കുട്ടിച്ചൻ മാറാമറ്റത്തിൽ, ജാൻസ് വയലിൽകുന്നേൽ, ജോസ് കോലോത്ത്, ജോസ് കോട്ടയിൽ, ബെന്നി കുളത്തിനാൽ, റോയ് വിളകുന്നേൽ തുടങ്ങിയവർ നേതൃത്തം നൽകി.

Post a Comment

0 Comments