Latest News
Loading...

അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ യൂണിയൻ വിദ്യാഭ്യാസ അവാർഡ് നല്കി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ യൂണിയനിൽ പ്പെട്ട എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഫുൾ A+ വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നല്കി. അനുമോദിച്ചു. യൂണിയൻ മന്ദിരത്തിൽ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പ്രസിഡണ്ട് ററി.എസ്.ശ്രീധരൻ പതാക ഉയർത്തി. 
.യൂണിയൻ സെക്രട്ടറി യു.ആർ. മോഹനൻ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടർന്ന് യൂണിയൻ പ്രസിഡണ്ട് ററി.എസ്.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡണ്ട് " ററി. എൽ ശശി ഉല്ഘാടനം ചെയ്തു.. വിവിധ ശാഖകളിലെ എസ്.എസ്.എൽ.സി., +2 പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമന്റോയും ക്യാഷ് അവാർഡും നല്കി. ആദരിച്ചു. 

.യൂണിയൻ സെക്രട്ടറി യു.ആർ. മോഹനൻ . വൈസ്പ്രസിഡണ്ട് എം.കെ.മോഹനൻ . ബോർഡ് മെമ്പർമാരായ എൻ.പി. പ്രസാദ് . പി.വി. ഷെൽജിമോൻ ഇ.കെ. ശശി, ജോ.സെക്രട്ടറിമാരായ വി.ആർ.രാജീവ്, സി.എസ്.സന്തോഷ് കുമാർ, പി.വി.പ്രഭാകരൻ .എം വി.ദിവാകരൻ, എൻ.സുകുമാരൻ . രജനി വിനോദ്, കെ.വി. കുട്ടപ്പൻ.പി.എൻ. ബിജു .റ്റി എൻ.സനിൽകുമാർ എന്നിവർ ടോഫി കൾ വിതരണം ചെയ്തു സംസാരിച്ചു.


Post a Comment

0 Comments