Latest News
Loading...

കാർ വൈദ്യുതി ട്രാൻസ്ഫോമറിലേയ്ക്ക് ഇടിച്ചുകയറി


കിടങ്ങൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്ഫോമറിലേയ്ക്ക് ഇടിച്ചുകയറി. സംരക്ഷണ വേലി തകർത്ത കാർ ട്രാൻസ്ഫോർറിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വളവ് തിരിഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാൻസ്ഫോമറിന്റെ ഭാഗത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. 

.കിടങ്ങൂർ അയർക്കുന്നം റോഡിൽ പെട്രോൾ പമ്പിന് സമീപം പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന വാഗമൺ സ്വദേശി പരിക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

.

Post a Comment

0 Comments